Russia-Ukraine Issue, Latest update | നീണ്ട ഇടവേളക്ക് ശേഷം വീണ്ടും റഷ്യ ഉക്രയിന്‍ യുദ്ധം ചര്‍ച്ചയാകുകയാണ്. റഷ്യന്‍സേന ആധിപത്യം ഉറപ്പിച്ചിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ രണ്ട് നഗരങ്ങള്‍ ഉക്രൈന്‍ തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ട് #Russia #ukraine